സർക്കാറിന്റെ ജനസദസ് പരിപാടി യു.ഡി.എഫ് ബഹിഷ്‌കരിക്കും; ജനസദസ് സി.പി.എം പരിപാടിയെന്ന് വിലയിരുത്തിയാണ് യു.ഡി.എഫ് തീരുമാനം